Right 1അടൂര്‍ വടക്കടത്തുകാവില്‍ താല്‍ക്കാലിക അമ്യൂസ്മെന്റ് പാര്ക്കിന് പഞ്ചായത്ത് അനുമതി നല്‍കിയത് അഗ്നിരക്ഷാ സേനയുടെ ഇന്സ്റ്റലേഷന് ക്ലിയറന്‍സ് ഇല്ലാതെ; വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അഗ്നിരക്ഷാ സേനയുടെ റിപ്പോര്‍ട്ട് ആര്‍ഡിഓയ്ക്ക് സമര്‍പ്പിച്ചു; വന്‍ദുരന്തത്തിന് സാധ്യതയെന്ന് റിപ്പോര്ട്ടില്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 10:48 AM IST